Thursday, August 12, 2010

പൂക്കള്‍

-------------------------------------------------------------------------------------
പൂക്കള്‍ ഒരു സ്വാന്തനമാണ്...

സൌന്ദര്യത്തിന്റെ പര്യായമാണ് ഭംഗിയുള്ള പൂവ്

എങ്കിലും പൂക്കള്‍ സ്വപ്നങ്ങള്‍ പോലെയാണ്

ചിലപ്പോള്‍ സന്തോഷത്തിന്റെ തിരമാല തീര്‍ക്കും പൂക്കള്‍

ചിലപ്പോള്‍ കൊടും ചൂടിന്റെ അസഹ്യത സഹിക്കാന്‍ പറ്റാതെ വാടി കരിഞ്ഞിരിക്കും .

സ്വപ്നങ്ങള്‍ കാണാത്തവര്‍ ഉണ്ടോ ?

പ്രവാസത്തിന്റെ നീരാളി പിടുത്തത്തില്‍ ചിലപ്പോള്‍ സ്വപ്നവും അരോചകമാവും

പൂവിന്റെ സൌരഭ്യം നല്ല കിനാക്കള്‍ക്ക് വളിച്ചം മേകാം

ഏതോ ഒരു വഴികാട്ടി എഴുതിയത് പോലെ " എന്തിനോ മൊട്ടിട്ടു , എന്തിനോ വിരിഞ്ഞു അവസാനം ആരോടും വിട പറയാതെ അകാല വിസ് മൃതി യിലേക്ക് വാടി കരിഞ്ഞു പോയ പൂക്കള്‍ "

------------------------------------------------------------------------------------
നാട്ടില്‍ പോയപ്പോള്‍ എടുത്തതാണ്

-------------------------------------------------------------------------------------
പുല്‍ പരപ്പിനു ഇത്രെയും ഭംഗി ഉണ്ടെന്നു ഈ ഫോട്ടോ എടുത്തപ്പോള്‍ ആണ് മനസ്സിലായത്

-------------------------------------------------------------------------------------

ഒന്ന് വീട്ടില്‍ പോയി കൂടെ ഉറുമ്പേ ..... ഫോറ് എടുക്കാനും സമ്മതികില്ല

-------------------------------------------------------------------------------------

നമ്മുടെ ഉദ്യാനത്തിലെ പൂക്കളാണ് കേട്ടോ

No comments: