ഫൈലക്ക ദ്വീപ്‌ കുവൈറ്റ്‌

വളരെ പുരാതനമായ ഒരു പാരമ്പര്യം തന്നെ ഉണ്ട് ഈ ദ്വീപിനു പറയാന്‍ , 3000 BC മുതല്‍ രൂപപ്പെട്ടു വന്ന സംസ്കാരത്തിന്റെ അവശേഷിപ്പുകള്‍ ഇവിടെ നിന്നും ചരിത്ര കാരന്മാര്‍ കണ്ടത്തിയിടുണ്ട് . അല്ലാഹുവിന്റെ പ്രവാചകന്മാരുടെ കാല്‍പ്പാടുകള്‍ ഇവിടെ പതിഞ്ഞി ടുണ്ടെന്നും പറയപ്പെടുന്നു . ക്രിസ്തു വര്‍ഷം മുന്നാം നുറ്റാണ്ടില്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഈ ദ്വീപിനെ കീയടക്കിയതായി ചരിത്രത്തില്‍ കാണാം തോണ്ണൂറിലെ കുവൈറ്റ്‌ ആക്രമണത്തില് ഇറാഖികള്‍ ഈ ദ്വീപിനെ കൈയടക്കുകയും വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.പിന്നീട് അമേരിക്കന്‍ സഖ്‌യസേന ദ്വീപില്‍ ഉള്ള ഇറാഖികളെ ഓടിക്കകയും കുവൈടിന് തിരിച്ചു നല്കുഗയും ചെയ്തു .

No comments: